മലയാളത്തേയും മലയാളപത്രപ്രവര്‍ത്തനത്തേയും സ്നേഹിക്കുന്ന യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിലുള്ള മാധ്യ്മപ്രവര്‍ത്തകരുടെ കൂട്ടായ സംരഭമാണ് യൂറോമലയാളം.
കേരളത്തിലെ വാര്‍ത്തകളും വിശേഷങ്ങളും പ്രവാസി മലയാളികളെ അറിയിക്കുന്നതോടൊപ്പം, യൂറോപ്പിലെ മനോഹരമായ കാഴ്ചകളും വാര്‍ത്തകളും ആഘോഷങ്ങളും മലയാളികള്‍ക്ക് എത്തിക്കുകയും അതിലൂടെ ഒരു ഇണക്കുകണ്ണിയാകുകയുമാണ് സംരഭകരുടെ ലക്ഷ്യം
ഫോട്ടോഗ്രാഫിക്ക് കൂടുതല്‍ പ്രാധാന്യംനല്‍കിയാണ് വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്,അതിനായി ഓരോമാസവും ഫോട്ടോഗ്രാഫി മത്സരവും ക്രമീകരിച്ചിട്ടുണ്‍്ട്.
വെബ്സൈറ്റിലൂടെ വായനക്കാര്‍ക്ക്, ബര്‍ത്ത്ഡേ,വിവാഹവാര്‍ഷികം,കണ്മണി എന്നീ കോളങ്ങ്ളില്‍ ഫോട്ടോ അപ്ളൊഡ് ചെയ്യാം, ഈ സേവനങ്ങളെല്ലാം തികച്ചും സൌജന്യമാണ്. യൂറോമലയാളത്തെക്കുറിച്ചുള്ള വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും info@euromalayalam.com എന്ന അഡ്രസ്സില്‍ അയക്കാം.