18th Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  ജർമ്മനി നിരോധനം മാറ്റി ; ഇന്ത്യൻനേഴ്സുമാർക്ക് സുവർണ്ണാവസരം.       സ്വരലയയുടെ അന്തർകലാ സാംസ്കാരിക മേള.       കലാഭവൻ മണി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.       ആപ്പിൾ ഐ ഫോണിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.       ഹൃദയാഘാതം ;വിനോദ് കാബ്ലി ഹോസ്പിറ്റലിൽ       ഹൃദയാഘാതം ;വിനോദ് കാബ്ലി ഐ.സി.യു വിൽ       ഷോമ ചൗധരി തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചു.       സി എസ് ഐ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 7 - ന്‌ ഡബ്ലിനില്‍ .       ശാലു തന്റെ ഭാര്യയെന്ന് ബിജു രാധാകൃഷ്ണന്റെ സത്യവാങ്ങ്മൂലം ;സോളാർ വീണ്ടും വിവാാദത്തിലേയ്ക്ക് .       കെ.സി .വേണുഗോപാലന് നേരേ ചീമുട്ടയേറ്.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
 
Virtual Tours
 
കൌതുകം
  20-11-2012
'HERO '......യാത്രക്കാരന്‍ പൈലറ്റായി; വിമാനം സുരക്ഷിതമായി ഡബ്ളിനില്‍ ഇറക്കി.
ഡബ്ലിന്‍: ഹോളിവുഡ് സിനിമകളിലെ വിസ്മയിപ്പിയ്ക്കുന്ന  രംഗങ്ങള്‍ പോലെയുള്ള സംഭവമാണ് ഇന്നലെ ലുഫ്താന്സാ വിമാനത്തില്‍ അരങ്ങേറിയത്. പൈലറ്റിനു പൊടുന്നനെ അനുഭവപ്പെട്ട അസ്വസ്ഥതകള്‍ മൂലം വിമാനം പറപ്പിയ്ക്കാന്‍ കഴിയാതെ വരിക ,ഉടന്‍ ദൈവദൂതനെപ്പോലെ യാത്രക്കാരില്‍ ഒരാള്‍ വിമാനം പറപ്പിയ്ക്കാന്‍ മുന്നോട്ടുവരിക. എല്ലാം ഒരു സിനിമ പോലെ ആയിരുന്നുവെന്ന്‍ യാത്രക്കാരും 
Full Story
 
 
  10-11-2012
ക്രെഡിറ്റ് കാര്‍ഡ് വിപ്ലവം; പുതിയ 'DISPLAY CARD'വരുന്നു; ബാലന്‍സ് ഉടന്‍ അറിയാം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കുന്നവര്‍ക്ക് ഇനി മുതല്‍ ബാലന്‍സ് അറിയാന്‍ ഇന്റര്‍ നെറ്റില്‍ ചെക്ക് ചെയ്യുകയോ,സ്റ്റേറ്റ്മെന്റ് എടുക്കുകയോ വേണ്ട.കാര്‍ഡില്‍ തന്നെ സ്ഥാപിച്ചിരിയ്ക്കുന്ന ചെറിയ ഡിസ്പ്ലേ വഴി അപ്പപ്പോള്‍ വിവരങ്ങള്‍ അറിയാം. ക്രെഡിറ്റ് കാര്‍ഡിലെ  വിപ്ലവം പുതിയ 'DISPLAY CARD ' ഉടന്‍ യൂറോപ്പില്‍ വരുന്നു.നിങ്ങളുടെ ബാലന്‍സ് കൂടാതെ  റിവാര്‍ഡ്
Full Story
 
 
  04-11-2012
ഗാര്‍ഡാ പെട്രോളിംഗ് ഇനി സെഗ്‌വേയിലും .
ഡബ്ലിന്‍: കുറ്റവാളികളെയും,പിടിച്ചുപറിക്കാരെയും തേടി നഗരത്തിലെ ഏത്‌ ഊടുവഴികളിലൂടെയും ഗാര്‍ഡാ നിമിഷനേരം കൊണ്ട്‌ ഇനിമുതല്‍ പാഞ്ഞെത്തും സെഗ്‌വേയില്‍ .ഡബ്ളിനില്‍  കഴിഞ്ഞ ദിവസം മുതലാണ്‌ ഗാര്‍ഡാ സെഗ്‌ വേയില്‍ പരീക്ഷണാര്‍ത്ഥം  പെട്രോളിംഗ് ആരംഭിച്ചത്‌. മിന്നുന്ന നീല വെളിച്ചത്തോടെ സെഗ്‌ വേയില്‍ എത്തുന്ന ഗാര്‍ഡായെ കാണുമ്പോള്‍ ആരും അല്പനേരം ഒന്ന്‌
Full Story
 
 
  19-10-2012
കൃഷി മന്ത്രി കെ പി മോഹനന്‍ കയറിയ തോണി മറിഞ്ഞു;വെള്ളത്തില്‍ നിന്നുതന്നെ അരിവാളുമായി മന്ത്രി കൊയ്ത്തുത്സവം നടത്തി.
 കണ്ണൂര്‍ ഏഴോം കൊയ്ത്തുത്സവത്തിനെത്തിയ കൃഷി മന്ത്രി കെ പി മോഹനന്‍ കയറിയ തോണി പാടശേഖരത്തിലെ വെള്ളത്തില്‍ മറിഞ്ഞു. പഴയങ്ങാടിക്കടുത്ത് ഏഴോംമൂലയില്‍ കൈപ്പാട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. തോണി മറിഞ്ഞെങ്കിലും അതിന്‍റെ ചമ്മല്‍ മാറ്റിവെച്ച് വെള്ളത്തില്‍ നിന്നുതന്നെ അരിവാളുമായി മന്ത്രി കൊയ്ത്തു തുടങ്ങി. പിന്നീട് നാട്ടകാരെത്തി
Full Story
 
 
  23-09-2012
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നും അനധികൃത വിദേശമദ്യം പിടികൂടി.
കൊച്ചി:നെടുമ്പാശ്ശേരി  രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നും കസ്റ്റംസ് വിഭാഗം 280 കേസ് അനധികൃത വിദേശമദ്യം പിടികൂടി. വിദേശത്തു നിന്നും കപ്പല്‍മാര്‍ഗം കൊണ്ടു വന്ന മദ്യം കണെ്ടയ്‌നറിലാണ് വിമാനത്താവളത്തിലെത്തിച്ചത്. മൊത്തം 1120 കേസ് മദ്യമാണ് ഇതിലുണ്ടായിരുന്നത്. കണക്കില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ മദ്യം ഡ്യൂട്ടിഫ്രീഷോപ്പിലേക്ക്
Full Story
 
 
  22-09-2012
വിമാനത്തിനുള്ളില്‍ കുടുംബകലഹം ;പോര്‍ച്ചുഗലിലേയ്ക്ക് തിരിച്ചുവിട്ടു.
കുടുംബകലഹം വിമാനത്തിനുള്ളിലും ആയാല്‍ പിന്നെ എത്താകും സ്ഥിതി.സഹികെട്ട പൈലറ്റ്‌ വിമാനത്തിന്റെ ഗതി തിരിച്ചുവിട്ടു. ക്ലെവ്‌ലാന്‍ഡില്‍ നിന്നും സ്പാനീഷ് ദ്വീപിലേക്ക് ഒഴിവുകാലം ആസ്വദിക്കാന്‍ പോയ അഞ്ചംഗ കുടുംബം വിമാനത്തില്‍ വച്ചു നടത്തിയ തര്‍ക്കം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതാണ്  വിമാനത്തിന്റെ ഗതി തിരിച്ചുവിട്ടത്. വിമാന ജോലിക്കാര്‍ക്ക് ഇവരെ
Full Story
 
 
[1][2][3][4][5]
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway