ഡബ്ളിന്‍: പുക വലിയുടെ ദൂഷ്യവശം എടുത്തുകാണിയ്ക്കുന്ന ചിത്രം ആലേഖനം ചെയ്ത മുന്നറിയിപ്പുമായി സിഗരറ്റ് പാക്കറ്റുകള്‍ ഇന്ന് മുതല്‍ ഐറീഷ് വിപണിയില്‍.പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പിനൊപ്പം ദ്രവിച്ച പല്ലുകളുടെ ചിത്രം പായ്ക്കറ്റില്‍ കാണുമ്പോള്‍ സിഗരറ്റ് വലിയുടെ എണ്ണം കുറയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
നിറം നോക്കി പഴങ്ങള്‍ വാങ്ങുന്നവര്‍ സുക്ഷിയ്ക്കുക.കാന്‍സര്‍ അടക്കമുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന,ഹാനികരമായ നിറങ്ങള്‍ പൂശിയ പഴങ്ങള്‍ കേരളത്തിലെ വിപണികളില്‍ വ്യാപകമായെത്തുന്നു.
കൊയിലാണ്ടി സ്വദേശിയായ ഖാദര്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ പഴക്കടയില്‍ നിന്നു സുന്ദരന്‍ പേരക്കകള്‍ വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനസ്സിലായത്
വ്യായാമം ചെയ്യാത്തവരുടെ ഗണത്തില്‍ അയര്‍ലണ്ടിന്റെ സ്ഥാനം മുന്‍പന്തിയിലെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കില്‍ വ്യക്തമാക്കുന്നു. 36 രാജ്യങ്ങളില്‍ ഈ കാര്യത്തില്‍ അയര്‍ലണ്ടിന് ഏഴാം സ്ഥാനമാണുള്ളത്.50 ശതമാനത്തിലധികം പേരും വ്യായാമം ചെയ്യാതെ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.മാള്‍ട്ടാ,സെര്‍ബിയ എന്നീ രാജ്യങ്ങളിലുള്ളവരാണ് വ്യായാമം തീരെ ഇല്ലാത്തവര്.അതേ
അയര്‍ലണ്ടില്‍ കൌമാരപ്രായക്കാര്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവരില്‍ അമിതമദ്യപാനം കടുത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും ആത്മഹത്യാപ്രവണത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നതായി സര്‍വ്വേ റിപ്പൊര്ട്ട്. യുവാക്കളിലെ മാനസികപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഹെഡ്സ്ട്രോംഗ് 14300 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ആത്മഹത്യാപ്രവണത
ഡബ്ളിന്‍: ഇന്ന് ലോക ഡയബെറ്റിസ് ദിനം . അയര്‍ലണ്‍്ടില്‍ ഡയബെറ്റിസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2020 ഓടെ ഡയബെറ്റിക്സിന്റെ എണ്ണം 250000ത്തില്‍ എത്തിയേക്കുമെന്ന് ഡയബെറ്റിസ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്‍്ട് വ്യക്തമാക്കുന്നു . 190000ത്തോളം പ്രമേഹരോഗികള്‍ ഇപ്പോള്‍ തന്നെ ഉണ്‍്ട്. പ്രായാധിക്യം മൂലം ഡയബറ്റിസ് ബാധിയ്ക്കുന്നവരോടൊപ്പം