1) 2കപ്പ്-മൈദ 2)മുട്ട-2 3)ഉപ്പ്-ആവശ്യത്തിന് 4)വെള്ളം-കുഴയ്ക്കാന്‍ ആവശ്യത്തിന് 5)ഏലയ്ക്കാ പൊടിച്ചത്-കുറച്ച് പഞ്ചസാര പാനി വേറെ തയ്യാറാക്കുക. 1)പഞ്ചസാര -1/2കപ്പ് 2)വെള്ളം-4സ്പൂണ്‍ 3)ഏലയ്ക്കാപ്പൊടി-കുറച്ച് ഉണ്‍്ടാക്കുന്ന വിധം 1) ഒരു പാത്രത്തില്‍ മൈദാ,മുട്ട,ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക .ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് (ചപ്പാത്തിയ്ക്ക് പോലെ)
യൂറോമലയാളം സംഘടിപ്പിയ്ക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ 2011 ജൂണ്‍ മാസത്തിലെ പ്രമേയം കെട്ടിടങ്ങള്‍ ആണ്. അതായത് (Buildings & Architecture photography) ആണ് ഉദ്ദേശിയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഐ.പി.എഫ് സില്‍വര്‍ മെഡല്‍ ജേതാവായ സചിന്‍ പോളശ്ശേരി നല്‍കുന്ന ഏതാനും ചില സൂചനകളാണ് താഴെ ചേര്‍ക്കുന്നത്. ഇത് മത്സരത്തിനായി ചിത്രങ്ങളെടുക്കുന്നവര്‍ക്ക് ഗുണകരമായേക്കും. തുടക്കത്തില്‍ തന്നെ
പെസഹായോടനുബന്ധിച്ച് അപ്പവും,പാലും തയ്യാറാക്കുന്ന വിധം യൂറോമലയാളത്തിലെ പാചകം പംക്തി കൈകാര്യം ചെയ്യുന്ന ബിന്ദു മാര്‍ട്ടിന്‍ വായനക്കാര്‍ക്കായി വിവരിയ്ക്കുന്നു. പെസഹാ അപ്പം. ചേരുവകള്‍. അരിപ്പൊടി-1കപ്പ് ഉഴുന്ന്-1/4 കപ്പ് തേങ്ങ-1കപ്പ് നിറച്ച് വെളുത്തുള്ളി-1 എണ്ണം ചുവന്നുള്ളി-4,5 ജീരകം-കുറച്ച് വെള്ളം-1- 1.5കപ്പ് തയ്യാറാക്കുന്ന വിധം. 1)ഉഴുന്ന് 2 മണിക്കൂര്‍ വെള്ളത്തില്‍