നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ബേതലഹേമിലെ വയലുകളില്‍ ആടുകളെ രാത്രി കാലങ്ങളില്‍ കാത്തുകൊണ്ടിരുന്ന ഇടയന്മാരോട് കര്‍ത്താവിന്റെ ദൂതന്‍ ഇങ്ങനെ അരുളിച്ചെയ്തു "ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു"(ലുക്ക2:10).ഡിസംബറിന്റെ ഈ തണുത്ത യാമങ്ങളില്‍ ആ രക്ഷകന്റെ, ജനനത്തിന്റെ ഓര്‍മ്മകളില്‍ക്കൂടി കടന്നു
നേഴ്സുമാര്‍ക്ക് വലിയൊരു പാഠമാണ് ഈ ദയനീയ സംഭവം നല്‍കുന്നത്. ഓസ്ട്രേലിയന്‍ റേഡിയോ അവതാരകരുടെ ചതിയില്‍ ബാലിയാടായത് ജസീന്ത സല്‍ദാന്‍ഹ എന്ന പാവം ഇന്ത്യന്‍നേഴ്സ്. ഗര്‍ഭിണിയായി ആശുപത്രിയില്‍ കഴിയുന്ന, വില്ല്യം രാജകുമാരന്റെ പത്നി കെയ്റ്റ് മിഡില്‍ടണ്ണിന്റെ അവസ്ഥ അറിയാന്‍ ഓസ്ട്രേലിയന്‍ റേഡിയോ അവതാരകര്‍ നടത്തിയ കള്ളത്തരത്തിന്റെ ബാലിയാടാവുകയായിരുന്നു
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ പെന്‍ഷന്‍ ഇനത്തിലും അലവന്സ് ഇനത്തിലും കൈപ്പറ്റി ആഡംബരജീവിതം നയിച്ചും,സുഖസമൃദ്ധിയിലും കഴിയുന്നു ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ , അതേ സമയം ഉണ്ടായിരുന്ന തൊഴില്‍ പോലും നഷ്ടപ്പെട്ട് റൊട്ടിയ്ക്കും പാലിനുമായി അലയുന്ന ആയിരങ്ങള്‍ മറുഭാഗത്ത്. ഇത് അയര്‍ലണ്ടിന്റെ അവസ്ഥ. ഡിപ്പാര്ട്ട്മെന്റ് ഓഫ് ഫിനാന്സ്
യൂറോപ്പിലെ ഏറ്റവും വലിയ പക്ഷിസങ്കേതകേന്ദ്രമായ , അയര്‍ലണ്ടിലെ സാള്‍ട്ടി ഐലന്റ്സ് പറവകളുടെ ഒരു പറുദീസ തന്നെയാണ്. ഗ്യാനറ്റ്,പഫിന്,മാങ്ക്സ് ഷെയര്‍വാട്ടര്,ഫള്‍മാര്,റേസര്‍ബില്,ഗ്വില്‍മോട്ട്......തുടങ്ങി 220ലധികം പക്ഷികളും ,അത്യപൂര്‍വ്വമായ സസ്യങ്ങളും ഉള്‍പ്പെടെ നിരവധി ജൈവവൈവിധ്യത്താലും സമ്പുഷ്ടമായ സാള്‍ട്ടി ഐലന്റ്സ് സന്ദര്‍ശിയ്ക്കാന്‍
അയര്‍ലണ്ടില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ സംഘടിപ്പിച്ച നൃത്താഞ്ജലിയില്‍ സീനിയര്‍ വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയെ മൂന്നാം സ്ഥാനത്താക്കുകയും അപമാനിയ്ക്കുകയും,സീനിയര്‍ വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനാര്‍ഹാരായവര്‍ക്ക് അസീസി പരിപാടിയില്‍ വേദി നല്‍കുമെന്ന് പറഞ്ഞു തെടിദ്ധരിപ്പിച്ചതിനെതിരെ പങ്കെടുത്ത രക്ഷിതാക്കള്‍
സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലാണ് അയര്‍ലണ്ട് എങ്കിലും ,സാമുഹ്യ ക്ഷേമ പദ്ധതികളില്‍ കാര്യമായ ഒരു കുറവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല.എല്ലാ ക്ഷേമ പദ്ധതികളിലും ,പക്ഷെ കര്‍ശനമായ പരിശോധനകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട് ഇപ്പോള്‍ . അത്തരം ഒരു നിലപാടിന് പിന്നില്‍ പുതിയ കുടിയേറ്റക്കാരുടെ പങ്കുണ്ട് താനും . രണ്ടായിരത്തി അഞ്ചിനു ശേഷമാണ്