18th Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  ജർമ്മനി നിരോധനം മാറ്റി ; ഇന്ത്യൻനേഴ്സുമാർക്ക് സുവർണ്ണാവസരം.       സ്വരലയയുടെ അന്തർകലാ സാംസ്കാരിക മേള.       കലാഭവൻ മണി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.       ആപ്പിൾ ഐ ഫോണിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.       ഹൃദയാഘാതം ;വിനോദ് കാബ്ലി ഹോസ്പിറ്റലിൽ       ഹൃദയാഘാതം ;വിനോദ് കാബ്ലി ഐ.സി.യു വിൽ       ഷോമ ചൗധരി തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചു.       സി എസ് ഐ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 7 - ന്‌ ഡബ്ലിനില്‍ .       ശാലു തന്റെ ഭാര്യയെന്ന് ബിജു രാധാകൃഷ്ണന്റെ സത്യവാങ്ങ്മൂലം ;സോളാർ വീണ്ടും വിവാാദത്തിലേയ്ക്ക് .       കെ.സി .വേണുഗോപാലന് നേരേ ചീമുട്ടയേറ്.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
 
Virtual Tours
 
കേരളം
  10-11-2013
എയര്‍ഹോസ്റ്റസും കൂട്ടുകാരിയും സ്വർണ്ണം പലതവണ കടത്തിയെന്ന് വെളിപ്പെടുത്തൽ.
  വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ എയര്‍ഹോസ്റ്റസും കൂട്ടുകാരിയും പലതവണ സ്വര്‍ണ്ണം കടത്തിയെന്ന് വെളിപ്പെടുത്തല്‍ . പിടിയിലായ എയര്‍ ഹോസ്റ്റസ് ഫിറമോസ മുന്‍പ് മൂന്നുതവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. സുഹൃത്ത് റാഹിലയും പല തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.ചെന്നൈ, കൊച്ചി, കൊഴിക്കോട്
Full Story
 
 
  29-10-2013
ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു.
  കല്ലേറില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ആശുപത്രി വിട്ടു. രാവിലെ അദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്
Full Story
 
 
  26-10-2013
മുഖ്യമന്ത്രിയ്ക്ക് വീണ്ടും കരിങ്കൊടി .
  കൊച്ചി മെട്രൊ റെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മെട്രൊ റെയില്‍ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ മുഖ്യമന്ത്രിയെ ചങ്ങമ്പുഴപാര്‍ക്കിനടുത്താണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി
Full Story
 
 
  14-10-2013
വിജയദശമി ;ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു.
അസുര രാജാവായ മഹിഷാസുരനെ വധിച്ച് ദുര്‍ഗ്ഗാദേവിതിന്മക്കുമേല്‍ നേടിയ വിജയമായിട്ടാണ് വിജയദശമി ദിനം ആഘോഷിക്കുന്നത്.നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനം.വിദ്യാരംഭത്തിനും ഈ ദിനം തന്നെയാണ് ശുഭകരമായി കാണുന്നത്.കേരളത്തിന് അകത്തും പുറത്തുമുള്ള ദേവീ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഇന്ന് ആചാര്യന്മാര്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കും. കേരളത്തില്‍
Full Story
 
 
  19-09-2013
പി.യു.ചിത്രയ്ക്ക് സ്വര്‍ണം.
  മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര നേട്ടം സ്വന്തമാക്കിയത്. പാലക്കാട് മുണ്ടൂര്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ചിത്ര. മീറ്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.   5.2 മിനിറ്റിലാണു ചിത്ര ഓടിയെത്തിയത്. ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍
Full Story
 
 
  08-09-2013
30 ശതമാനം കമ്മീഷൻ മുഖ്യമന്ത്രിയ്ക്ക് കൊടുക്കണമെന്നു ബിജു പറഞ്ഞു ;ബാബു രാജൻ ,മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി .
  സോളാര്‍ വീണ്ടും കത്തുന്നു. തട്ടിപ്പിനിരയായ ബാബു രാജന്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 830 കോടി രൂപയുടെ 30 ശതമാനം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ കൊടുക്കണമെന്ന് ബിജു രാധാകൃഷണന്‍ പറഞ്ഞതായി ബാബു രാജന്‍ വെളിപ്പെടുത്തിയത്. ടീം സോളാറിന്റെ കബളിപ്പിക്കലിന് ഇരയായവരിലൊരാളാണ് പി.കെ.ബാബു രാജന്‍ ! 1.9 കോടി രൂപയാണ് ടീം സോളാര്‍
Full Story
 
 
[1][2][3][4][5]
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway