തിരുവനന്തപുരം: വി എസ്സിനെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനം. ഇതടങ്ങുന്ന പ്രമേയം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അതേസമയം, സംസ്ഥാന നേതൃത്വം ശത്രുതാപരമായി പെരുമാറുന്നതു കൊണ്ടാണ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തതെന്ന് പറഞ്ഞ് വി എസ് പ്രകാശ് കാരാട്ടിന് കത്തെഴുതി.
സിപിഎം വിഭാഗീയത
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദനെതിരേ അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനം. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി യ പരസ്യ പ്രസ്താവനകള്‍ സംഘടനാ വിരുദ്ധമാണെന്നു സെക്രട്ടറിയേറ്റ് യോഗം . പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിക്കും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ
സൂര്യനെല്ലിക്കേസില്‍ ഇപ്പോഴത്തെ സുപ്രീംകോടതി നിലപാടും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം ബഹളമുണ്ടാക്കി. ഇതേത്തുടര്‍ന്നു സ്പീക്കര്‍ നിയമസഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വച്ചു.
തുടരന്വേഷണവും കോടതിയില്‍ തുടര്‍നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ടു
തിരുവനന്തപുരം: പി ജെ കുര്യനെതിരായ സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആരോപണത്തിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്. പി ജെ കുര്യന്‍ ആ പണിക്ക് പോവുമെന്ന് കരുതുന്നില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. തന്നെ എത്രപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് അറിയില്ലെന്നും പിന്നെ എങ്ങനെ പി ജെ കുര്യനെ ഓര്‍ത്തിരിക്കുമെന്നും പി സി

ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ പി യു ചിത്രയ്ക്ക് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. 5000 മീറ്ററിലാണ് ചിത്ര ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 17.04.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ചിത്ര ദേശീയ റെക്കോര്‍ഡ് തിരുത്തിയെഴുതിയത്.
മണിപ്പൂരിന്റെ രാധാമണിദേവി 1998ല്‍ കുറിച്ച റെക്കോര്‍ഡാണ് ചിത്ര തിരുത്തിയെഴുതിയത്. മീറ്റിലെ ചിത്രയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ 3000