ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ മലയാളി താരം എസ്. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു. സഹോദരന്‍ ദീപു ശാന്തും അഭിഭാഷകന്‍ സുശീല്‍കുമാറും ശ്രീശാന്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നു വൈകുന്നേരം അഞ്ചരയോടെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യം തീരുമാനിക്കും.
കേസില്‍
പാര്‍ട്ടിയെയും മുന്നണിയെയും കേരള ഘടകം ഐക്യത്തോടെ കൊണ്ടു പോകണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിലെ യുഡിഎഫിലും സര്‍ക്കാരിലും ഭിന്നത ശക്തമാണ്. ഈ അവസരം മുതലെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയണമെന്നും കാരാട്ട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു വി.എസ്. അച്യുതാനന്ദനെ മാറ്റില്ല. വിഎസിന്‍റെ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചത്
തിരുവനന്തപുരം: ഇന്നുമുതല്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്താവളത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്. യോഗത്തില്‍
സംസ്ഥാനത്തു സ്വര്‍ണവില പവന് 200 രൂപ ഉയര്‍ന്നു 20,640 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,580 രൂപയിലാണു വ്യാപാരം. കഴിഞ്ഞ വാരത്തിന്‍റെ അവസാന ദിവസങ്ങളിലും ഇന്നലെയും സ്വര്‍ണവില പവന് 20,440 രൂപയായിരുന്നു.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വില കുറഞ്ഞു. ഔണ്‍സിന് 5.79 ഡോളര്‍ താഴ്ന്ന് 1462.21
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. ഒന്നാം റാങ്കുള്‍പ്പടെ ആദ്യ പത്തില്‍ നാലു റാങ്കും കേരളത്തിന്. തിരുവനന്തപുരം തൈക്കാട് സ്വദേശി ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക്. എറണാകുളം സ്വദേശി വി. ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും അരുണ്‍ തമ്പു രാജ് ആറാം റാങ്കും നേടി. മലയാളികളായ