ഡബ്ലിന്‍ : സീറോ മലങ്കര കത്തോലിക്കാ സഭാ തിരുവല്ല അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്, തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്താ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു. ജൂണ്‍ 19 -ന് രാവിലെ 11 മണിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മെത്രാപ്പോലിത്താ യെ അയര്‍ലന്‍ഡിലെ സെന്റ് മേരീസ് സീറോ മലങ്കര മിഷന്‍ കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നു. ജൂണ്‍ 20
ലണ്ടന്‍: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് വെണ്റ്റിലേറ്ററിലായിരുന്ന മലയാളി ഡോക്ടര്‍ യു.കെ.യില്‍ മരിച്ചു. വൈറ്റ് ചാപ്പലിലെ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന മലയാളി ഡോക്ടര്‍ മാഹി സ്വദേശിയായ ഡോ. സന്‍ജയ് ആണ് ഇന്നലെ മരിച്ചത്. അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. മസ്തിഷ്‌കമരണം സംഭവിച്ച നിലയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍
ലണ്ടന്‍: യു.കെ. മലയാളികളെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ ഇരുപത്താറുവയസുള്ള യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശിയായ നിഥിനാണ് ഇന്നലെ രാത്രി ഒരുമണിയോടെ സട്ടനില്‍ മരിച്ചത്. അസ്ഡയില്‍ ടീം ലീഡറായി ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ നിഥിന് ക്ഷീണം ഉണ്ടാവുകയായിരുന്നു. കണ്ണ് അടഞ്ഞു
ഡബ്ളിന്‍: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിരണ്ടാം ചരമദിനം ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകം ഇഡന്‍ണ്ടറി റഗ്ബി ക്ളബ്ബില്‍ വച്ച് നടത്തി.ഭാരതത്തിണ്റ്റെ യുവതലമുറയ്ക്ക് നൂതനമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചും കമ്പ്യൂട്ടറ്‍ വിപ്ളവത്തിലൂടെയും,വിവരസാങ്കേതിക വിദ്യയില്‍ നേട്ടം കൈവരിച്ചും ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍
ഐപിഎല്‍ വാതുവയ്പ്പില്‍ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് ഓപ്പറേഷന്‍ യു ടേണില്‍. മാര്‍ച്ച് രണ്ടു മുതലാണ് ശ്രീശാന്ത് അടക്കമുള്ള രാജസ്ഥാന്‍ താരങ്ങള്‍ക്കെതിരെ പൊലീസ് തെളിവുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ശ്രീശാന്തിനും വാതുവയ്പ്പുകാര്‍ക്കും ഇടനിലക്കാരനായി നിന്ന ജിജു ജനാര്‍ദ്ദനന്‍റെ മൊബൈല്‍ ഫോണ്‍ കോളുകള്‍
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള കരാട്ടെ ക്ലാസുകൾ ആരംഭിച്ചു. മുതിർന്നവർക്കും ക്ലാസ്സ് ആരംഭിക്കുമെന്ന് പ്രസിഡന്റ് ബിജു വൈക്കം, സെക്രട്ടറി ഷൈബു കൊച്ചിൻ എന്നിവർ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റും കരാട്ടെ മാസ്റ്ററുമായ ദീപു ശ്രീധർ ആണ് ക്ലാസ് നയിക്കുന്നത്. ലൂക്കൻ ബുഷ് റിസോഴ്സ് സെന്ററിലാണ് ക്ലാസ്സുകൾ