വേൾഡ് മലയാളി കൌണ്‍സിൽ യൂറോപ്പ് റീജിയണിന്റെ നേതൃത്വത്തിൽ നടക്കുന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമത്തിനായി സ്വിറ്റ്സർലന്റ് ഒരുങ്ങി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒരുമിപ്പിച്ചു ചേർത്തുകൊണ്ട് ആദ്യമായാണ് ഒരു മലയാളി സംഗമം നടക്കുന്നത്.
ജൂണ്‍ 8-നു സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ വച്ച് നടക്കുന്ന സംഗമത്തിൽ കേരള അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
ആറാം സാമ്പത്തിക സര്‍വെയുടെ ഭാഗമായുള്ള പ്രവാസി സര്‍വെ ഓണ്‍ലൈനാക്കണമെന്ന് പ്രവാസി മലയാളികള്‍. ഈ ആവശ്യം ഉന്നയിച്ച് അവര്‍ കേരള സര്‍ക്കാരിനെ സമീപിച്ചു.
കഴിഞ്ഞ ഒന്നാം തീയതിയാണ് കേരളത്തിന് പുറത്ത് താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വീടുവീടാന്തരം കയറിയുള്ള സര്‍വെ ആരംഭിച്ചത്. എന്നാല്‍, ഈ സര്‍വേ
സിറിയയില്‍ രണ്ടു ബിഷപ്പുമാരെ കൊണ്ടു പോയത് അല്‍ക്വയ്ദ ബന്ധമുള്ള ഭീകര സംഘടനയെന്നു സ്ഥിരീകരണം. ചെച്നിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജഭ അത്ത് അല്‍ നുസ്ര എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നു ഡമാസ്കസ് ബിഷപ് ടോമി യാസ്ഗി. സിറിയയെ ഇസ് ലാമിക ഭരണത്തിന്‍ കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
അതിനിടെ ബിഷപ്പുമാരുടെ മോചനത്തിനുള്ള ശ്രമം
“ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് എന്നും സാമ്രാജ്യത്തിന്റെ മുഖത്ത് നോക്കി ആക്രോശിച്ച ധീരന്‍ ആയിരുന്നു എന്നും സോഷ്യല്‍ സെന്റര്‍ വിലയിരുത്തി
ഹ്യൂഗോ ഷാവേസിന്റെ മരണത്തില്‍ സോഷ്യല്‍ സെന്റര്‍ അയര്‍ലണ്ട്
വെനസ്വെലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. 58 വയസായിരുന്നു. രണ്ടു വര്‍ഷമായി അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. കാരക്കസിലെ സൈനികാശുപത്രിയിലായിരുന്നു അന്ത്യം. വൈസ് പ്രസിഡന്‍റ് നിക്കോളാസ് മധുരോയാണു മരണവാര്‍ത്ത പുറത്തുവിട്ടത്. ക്യൂബ അര്‍ബുദ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്നു ശ്വാസകോശത്തിലുണ്ടായ അണുബാധയാണു
എല്ലാവര്ക്കും നന്ദി ;ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് വത്തിക്കാന്‍ രാജ്യവും സഭയും രാജോചിത യാത്രാമംഗളം നേര്‍ന്നു. മാര്‍പാപ്പയെന്ന നിലയില്‍ പതിവുള്ള ബുധനാഴ്ച സമ്മേളനത്തില്‍ തടിച്ചു കൂടിയ മൂന്നു ലക്ഷത്തോളം വിശ്വാസികളെയും ലോകമെമ്പാടുമായി ടെലിവിഷനില്‍ പരിപാടി