25th May 2013
1 EURO=72.17 INR 1 POUND=84.47 INR 1 USD=55.81 INR
ENGLISH EDITION FLASH NEWS  മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി.       കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ്‌       മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഒരഭിമുഖവും നല്‍കിയിട്ടില്ല;ചെന്നിത്തല       ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന്‌ ഇഞ്ചിക്കോറില്‍ യാത്രയയപ്പ്‌ ഇന്ന്.       ഉമ്മന്‍ചാണ്ടിക്ക് ഇനി സ്വന്തം വഴി; ചെന്നിത്തല       കോർക്ക് പ്രവാസി അസോസ്സിയേഷൻ ബാറ്റ്മിന്റൻ ടൂർണമെന്റ് ജൂണ്‍ 29 ന്‌.       ഒക് ലഹൊമ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു.       യു.കെ യില്‍ കരള്‍ സംബന്ധമായ അസുഖം മൂലം മലയാളി മരിച്ചു.       കേളി കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയ ദിയാ ലിങ്ക് വിൻസ്റ്റാർ       കേളി കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ശങ്കർ     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
 
Virtual Tours
 
അയര്‍ലന്‍ഡ്& ജനറല്‍.
  14-05-2013
സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ “ഫാമിലി കോണ്‍ഫ്രെന്‍സ്-2013” രജിസ്ട്രേഷന്‍ ഉത്ഘാടനം ചെയ്തു.
 ഡബ്ലിൻ:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ Patriarchal  Vicariate-ആഭിമുഖ്യത്തില്‍ 2013-സെപ്റ്റംബര്‍ 13,14,15 തീയതികളില്‍ വാട്ടര്‍ഫോര്‍ഡില്‍വെച്ച് നടത്തുന്ന “ഫാമിലി കോണ്‍ഫ്രെന്‍സ്-2013”- ന്‍റെ രജിസ്ട്രേഷന്‍ ഉല്‍ഘാടനം ചെയ്തു.11/05/2013 ശനിയാഴ്ച സ്വോര്‍ട്സിലുള്ള സെ.ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടിലെ യാക്കോബായ സഭയിലെ
Full Story
 
 
  09-05-2013
ഫാ:ജയിംസണ് യാത്രയയപ്പ് നല്കി.
ഡബ്ലിൻ :മുന്ന് വര്ഷക്കാലം ഡബ്ലിൻ മാർത്തോമ ഇടവക വികാരിയായി സേവനമനുഷ്ടിച്ച ശേഷം വിരമിച്ച ഫാ:ജയിംസണ്  താമസ സ്ഥലമായ  ജയിംസ് വുഡ്  നിവാസികൾ സ്നേഹഭരിതമായ യാത്രായപ്പ്  നൽകി .Crumlin WSAF ഹാളിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ്  സഭ വികരിമാരായ ഫാ.ജോർജ് വറുഗീസ്,ഫാ എൽദോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുരുന്നുകളുടെ ഉൾപടെ വൈവിധ്യമാര്ന്ന കലാപരിപാടികൾ,ഷൈജു ലൈവ്  ഗാനമേള
Full Story
 
 
  05-05-2013
താല്‍ക്കാലിക കനേഡിയന്‍ വിസകളില് സര്‍ക്കാര്‍ മാറ്റം വരുത്തി.
 താല്‍ക്കാലിക വിദേശ ജോലിക്കാരുടെ വിസകളില്‍ കനേഡിയന്‍ സര്‍ക്കാര്‍ വ്യാപക മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം ദുരുപയോഗിച്ചതായി ചൂണ്ടിക്കാണിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്ന് മന്ത്രിമാര്‍ വിശദമാക്കി. കനേഡിയന്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (ടി എഫ് ഡബ്ലിയു പി)
Full Story
 
 
  30-04-2013
കില്‍ഡയറില്‍ വിദ്യാരംഭം മെയ്‌ 3ന്‌
ഡബ്ളിന്‍:കില്‍ഡയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കുരുന്നുകള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്ന് കൊടുക്കുന്നതിന്റ്‌ ഭാഗമായി സംഘടിപ്പിയ്ക്കുന്ന വിദ്യാരംഭചടങ്ങുകള്‍ മെയ്‌ 3ന്‌ നടത്തപ്പെടും.കുറാ സെന്റ്‌ ബ്രിജിറ്റ്‌ ദേവാലയത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 4മണിയ്ക്ക്‌ ഫാ:മാത്യു അറയ്ക്കപ്പറമ്പിലിണ്റ്റെ നേതൃത്വത്തിലുള്ള കുറ്‍ബ്ബാനയെ
Full Story
 
 
  26-04-2013
ഷെയറിംഗ്‌ കെയറ്‍ ഈസ്റ്റര്‍ നറുക്കെടുപ്പ്‌ വിജയികള്‍.
കോര്‍ക്ക്‌: അയര്‍ലണ്ടിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഷെയറിംഗ് കെയറിന്റെ ഈസ്റ്റര്‍ നറുക്കെടുപ്പ്‌ 20-04-2013  ശനിയാഴ്ച  വില്‍ട്ടന്‍ എസ്.എം.എ ഹാളിൽ വച്ച്  നടത്തപ്പെട്ടു. ഒന്നാം സമ്മാനമായ ഐ  പാഡ്  ലഭിച്ചത്  റോബിനും (ടിക്കറ്റ് നമ്പര്‍ :0034) രണ്ടാം സമ്മാനം ജെയിംസ്‌ ലിമറിക് (ടിക്കറ്റ് നമ്പര്‍ :0647), ച്വാൻറോ(ടികറ്റ് നമ്പര്‍ :2474) എന്നിവര്ക്കും, മൂന്നാം സമ്മാനം സ്കോട്ട്
Full Story
 
 
  23-04-2013
'മൈന്‍ഡ്‌' ബാര്‍ബീക്യൂ പാര്‍ട്ടി ആഹ്ളാദകരമായി.
ഡബ്ളിന്‍: അയര്‍ലണ്ടില്‍ ശ്രേദ്ധേയമായ പ്രമുഖ സാംസ്കാരിക സംഘടന 'മൈന്‍ഡ്‌' അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിനോദത്തിനായി ഒരുക്കിയ ബാര്‍ബീക്യൂ പാര്‍ട്ടി ആഹ്ളാദകരമായി. കൌണ്ടി മീത്തിലെ റാത്ത്‌ ബെഗാന്‍ തടാകത്തിന്‌ സമീപം രാവിലെ 11.30മുതല്‍ 3.30 വരെ സംഘടിപ്പിച്ച പരിപാടി ഏവരും ആസ്വദിച്ചു. കുടുംബാംഗങ്ങളുമൊത്ത്‌ നടത്തിയ പെഡല്‍ ബോട്ടിംഗും മറ്റ്‌ വിനോദങ്ങളും
Full Story
 
 
[1][2][3][4][5]
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway