മലയാള ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖ ഐ.പി.ടി.വി സേവനദാതാക്കളായ ബെസ്റ്റ് ഓഫ് മലയാളം അയര്‍ലന്‍ഡില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ 21 വരെ ഒരാഴ്ചത്തേയ്ക്കാണ് ഓഫറുകള്‍ . ഇക്കാലയളവില്‍ വരിക്കാരാകുന്ന പുതിയ ഉപഭോക്താക്കള്ക്ക് 30 യൂറോ വിലക്കുറവില്‍ പുതിയ എച്ച്.ഡി സെറ്റ് ടോപ്പ് ബോക്സുകള്‍