ഡബ്ലിന്‍: അയര്‍ലണ്ടിലെ മെയ്നൂത്ത് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലിറ്റര്‍ജിക്കല്‍ തിയോളജിയില്‍, പാശ്ച്യാത്യ സുറിയാനി പാരമ്പര്യത്തിലെ പാസ്കല്‍ മിസ്റ്ററി എന്ന വിഷയത്തില്‍ ഫാ. കോശി വൈദ്യന് ഡോക്ടറേറ്റ് ലഭിച്ചു. പ്രൊഫ. ലീന്‍ ട്രീസിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു പ്രബന്ധം തയ്യാറാക്കിയത്. ഇതോടപ്പം പ്രൊഫ. ജോനാഥന്‍ കിയര്നിയുടെ
ആധുനികകേരളത്തിന്റെ സമൃദ്ധിയുടെ ചരിത്രം ജെ ജെ മര്‍ഫിയെന്ന ഐറിഷ്കാരന്റെ ചിത്രമില്ലാതെ പൂര്‍ത്തിയാകില്ല. മലയാളി മറന്നു പോയ അദ്ദേഹമാണ്, റബ്ബറും ഏലവും കൃഷി ചെയ്തു പഠിപ്പിച്ചു , പച്ച പട്ടുപുതപ്പിച്ചു, പഴയ കാനനപ്രകൃതി അല്‍പ്പമെങ്കിലും അവശേഷിപ്പിക്കാന്‍ കേരളത്തെ സഹായിച്ച അല്ലെങ്കില്‍ സഹായിയ്ക്കുന്ന ഘടകം . മര്‍ഫി സായിപ്പെന്നു മലയാളിയും 'ജെ ജെ'
നൂറു വര്‍ഷം മുന്‍പ് അയര്‍ലണ്ടിലെ ബ്ലാക്ക് റോക്കില്‍ നിന്നും കപ്പല്‍ കയറി കേരളത്തിലെ കാഞ്ഞിരപ്പള്ളി താലുക്കിന്റെ കിഴക്കന്‍ മലകളില്‍ എത്തിച്ചേര്‍ന്ന ഒരാളുണ്ട്, മര്‍ഫി സായിപ്പെന്നു കേരളക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ജോണ്‍ ജോസഫ് മര്‍ഫി. ട്രിനിറ്റി കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കും മുന്‍പാണ് മര്‍ഫി സാഹസികതയുടെ തീരങ്ങള്‍ തേടി
ക്രിസ്തുമസ് വരവായ് . ലോകം മുഴുവന്‍ സന്തോഷവും സ്നേഹവും ആഹ്ളാദാരവങ്ങള്‍ കൊണ്‍്ടു നിറയുന്നു....
മഞ്ഞുവീണുകിടക്കുന്ന ഒരു ക്രിസ്തുമസ് പ്രഭാതമാണ് എല്ലാ കുട്ടികളും ആഗ്രഹിയ്ക്കുന്നത്. മഞ്ഞുപുതഞ്ഞു കിടക്കുന്ന വഴിയിലൂടെ , ക്രിസ്തുമസ് അപ്പൂപ്പന്‍ മഞ്ഞിലൂടെ സഞ്ചരിയ്ക്കുന്ന റെയിന്‍ഡീര്‍ വണ്‍്ടിയില്‍ കൈനിറയെ സമ്മാനങ്ങളുമായി ഓരോ വീട്ടുപടിയ്ക്കലും വരും,