ആകസ്മികമായുണ്ടായ അപകടത്തില്‍ സ്വന്തം ബാപ്പായും,തന്റെ വലതും കൈയ്യും നഷ്ടപ്പെട്ട ആറാംക്ളാസുകാരി അന്‍സിനയ്ക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, മറ്റ് കുട്ടികളെപ്പോലെ തനിയ്ക്കും വലതുകൈ ഉണ്ടായിരുന്നെങ്കില്‍ ...എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ അന്‍സിന ബാപ്പയോടൊപ്പം ഒരു കടയില്‍ നില്‍ക്കുമ്പോളായിരുന്നു നിയന്ത്രണം വിട്ട ബസ് ഇരുവരേയും,ഒപ്പം ഓട്ടോയില്‍ ഇരുന്ന