23rd Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  7PM @ റോസ് പാർക്ക് ടീസർ പുറത്തിറങ്ങി.       നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കരുതെന്ന് സുധീരൻ ;ഉമ്മൻചാണ്ടി ത്രിശങ്കുവിൽ       തൊഗാഡിയയുടെ പ്രസ്താവന തള്ളി മോഡി, നേതാക്കള്‍ വിവാദമുണ്ടാക്കരുത്‌       അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം -       സൗദി അറേബ്യയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       ഗുരുദക്ഷിണ ; കവിത ....       മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നതായി മുലായം       11പേര്‍ മരിക്കാനിടയായ റസ്‌റ്റോറന്റ് സ്‌ഫോടനക്കേസില്‍ 4 പേർ കുറ്റക്കാർ     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
കേരളം
  2012-04-23
ഷൂട്ടിംഗിനിടയില്‍ അനന്യയ്ക്ക് പരിക്ക്.
.


ഷൂട്ടിംഗിനിടയില്‍ നടി അനന്യയ്ക്ക് വീണു പരിക്കേറ്റു. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശനിയാഴ്ചയായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ നായികയായ അനന്യയെ വില്ലന്‍ കഥാപാത്രം കറക്കിയെറിയുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. ചിത്രീകരണത്തിനിടെ അനന്യ ചുവട്‌തെറ്റി വേഗത്തില്‍ നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കൈയുടെ എല്ലിന് പൊട്ടലുള്ള അനന്യയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കരുതെന്ന് സുധീരൻ ;ഉമ്മൻചാണ്ടി ത്രിശങ്കുവിൽ
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമികസ് ക്യൂറി
എയര്‍ഹോസ്റ്റസും കൂട്ടുകാരിയും സ്വർണ്ണം പലതവണ കടത്തിയെന്ന് വെളിപ്പെടുത്തൽ.
ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു.
മുഖ്യമന്ത്രിയ്ക്ക് വീണ്ടും കരിങ്കൊടി .
വിജയദശമി ;ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു.
പി.യു.ചിത്രയ്ക്ക് സ്വര്‍ണം.
30 ശതമാനം കമ്മീഷൻ മുഖ്യമന്ത്രിയ്ക്ക് കൊടുക്കണമെന്നു ബിജു പറഞ്ഞു ;ബാബു രാജൻ ,മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി .
ശ്രീഗണേശന്‍ നെഹ്റു ട്രോഫിയില്‍ വീണ്ടും മുത്തമിട്ടു .
കനത്ത മഴ ;പാലാ നഗരം വെള്ളത്തിനടിയിൽ
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway