19th Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നതായി മുലായം       11പേര്‍ മരിക്കാനിടയായ റസ്‌റ്റോറന്റ് സ്‌ഫോടനക്കേസില്‍ 4 പേർ കുറ്റക്കാർ       ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമികസ് ക്യൂറി       സത്ഗമയ വിഷു ആഘോഷത്തിൽ നിന്ന് .       സത്ഗമയ വിഷു ആഘോഷത്തിൽ നിന്ന്,       സത്ഗമയ വിഷു ആഘോഷത്തിൽ നിന്ന്       സമൃദ്ധിയുടെ പൊൻകണി ദർശിച്ച് , സത്ഗമയ വിഷുആഘോഷം ഭക്തിനിർഭരമായി.       ഈസ്റ്റര്‍ ദിനത്തില്‍ ശ്യാം ഈസാദും സംഘവും വീണ്ടും കേരളാഹൗസ് ലിഫി എഫ് എമ്മില്‍       അഡ്വ.സജീവ് ജോസഫിന് രാജിവ്ഗാന്ധി പുരസ്‌കാരം       സ്വോര്‍ട്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ കോണ്‍ഗ്രിഗേഷനില്‍ പെസഹാ ശുശ്രൂഷ കള്‍     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
വിദേശം & ജനറല്‍
  2012-04-23
അക്ഷയ തൃതീയ: സ്വര്‍ണ്ണം വാങ്ങാന്‍ ഉത്തമ ദിനം .
.
സ്വര്‍ണ്ണം വാങ്ങാന്‍ ഉത്തമ ദിനമായി കരുതപ്പെടുന്ന അക്ഷയ തൃതീയ ചൊവ്വാഴ്ച .വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ബലഭദ്രന്‍ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു.വിഷ്ണുധര്‍മസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്‌നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ട്. സര്‍വപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
11പേര്‍ മരിക്കാനിടയായ റസ്‌റ്റോറന്റ് സ്‌ഫോടനക്കേസില്‍ 4 പേർ കുറ്റക്കാർ
സച്ചിന് ഭാരതരത്ന
ഹയാന്‍ ചുഴലിക്കാറ്റില്‍ മരണം പതിനായിരം കവിഞ്ഞു
ശാന്തിമോന്‍ ജേക്കബിന്റെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഇന്ത്യന്‍ വംശജ മിസ് ന്യൂ ജേഴ്‌സി
പി എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ഇന്ന് മഹാനവമി.
അമേരിയ്ക്ക സാമ്പത്തികഅടിയന്തരാവസ്ഥയിലേക്ക് ;സര്ക്കാര് ജീവനക്കാർക്ക് ശമ്പളം മുടങ്ങും.
ഇന്ത്യൻ മുജാഹിദ്ദീൻ ഭീഷണി ;മുംബൈയിൽ എങ്ങും ശക്തമായ സുരക്ഷ .
ജൂണിയർ സർട്ടിൽ തിളക്കമാർന്ന വിജയം; ആൽബിയും ഐറീനും ഐറീഷ് മലയാളികള്ക്ക് അഭിമാനമായി.
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway