20th May 2013
1 EURO=70.77 INR 1 POUND=83.60 INR 1 USD=54.99 INR
ENGLISH EDITION FLASH NEWS  മന്ത്രിസഭാ പുനഃസംഘടന; എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടലിലേക്ക്.       വാതുവയ്പ്പില്‍ മുതിര്‍ന്ന താരങ്ങള്‍ക്കു പങ്കുള്ളതായി ശ്രീശാന്ത്       ചൈനീസ് പ്രധാന മന്ത്രി ലീ കെക്യാങ് ഇന്ത്യയിലെത്തി.       കേളി കലാമേള ഉദ്ഘാടനം ചെയ്തു.       ലൂക്കൻ മലയാളി ക്ലബ്ബ് ഫാമിലി ടൂര് ജൂലൈ 18, 19 തീയതികളിൽ       ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന് സീറോ മലബാര് സഭയുടെ യാത്രയയപ്പ്       ഡല്‍ഹി പൊലീസിന്‍റെ യു ടേണ്‍ ഓപ്പറേഷനില്‍ ശ്രീശാന്ത്‌ വീണു.       ഫാ: മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയപ്പ് നല്കി.       ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി       കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് നാളെ തിരിതെളിയും     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
പ്രവാസി
  2012-04-23
തൊഴില്‍ സംരംഭകരുടെ സെമിനാര്‍ നാളെ മുതല്‍ .
.


ഡബ്ലിന്‍:സാമുഹ്യ നന്മക്കായി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള യൂറോപ്പ്യന്‍ യുനിയന്റെയും ഐറിഷ് സര്‍ക്കാരിന്റയും ശ്രമങ്ങളുടെ ഭാഗമായി സോഷ്യല്‍ എന്റര്‍ പ്രനര്‍ഷിപ്പിനെക്കുറിച്ച് അയര്‍ലണ്ടിലെ പുതിയ കുടിയേറ്റക്കാര്‍ക്കയുള്ള പ്രത്യേക സെമിനാര്‍ നാളെയും മറ്റന്നാളു മായി ഏപ്രില്‍ 24,25 ( ചൊവ്വ ,ബുധന്‍ )തിയതികളില്‍ ഡോണിബ്ര്രൂക്കിനടുത്തുള്ള ക്ലോന്‍ഗി ഇസ്ലാമിക്‌ കള്‍ച്ചരല്‍ സെന്ററില്‍ ( 19 Roebuck Road

Clonskeagh, Dublin 14 ) (മോസ്ക് ഹാള്‍ )വെച്ചു നടത്തപ്പെടും.





പുതുതായി ഏതു രംഗത്തും തുടങ്ങാന്‍ ഉദ്ധേശ്ശിക്കുന്ന സാമുഹ്യ സംരഭത്തെ കുറിച്ചുള്ള സഹകരണവും , മാര്‍ഗ നിര്‍ദേശങ്ങളും തേടുവാന്‍ സെമിനാര്‍ പ്രയോജനപ്പെടുത്താം. അയര്‍ലണ്ടില്‍ ഇവക്കുള്ള സാധ്യതകളെക്കുറിച്ചും സാങ്കേതിക- ധനകാര്യ സഹായ പദ്ധതികളെകുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്യും.





സ്റ്റാമ്പ്‌ 4 ലഭിക്കുവാന്‍ സാധ്യത ഉള്ളവര്‍ക്കടക്കം സെമിനാറില്‍ പങ്കെടുക്കാം .രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് സെമിനാര്‍ . ന്യൂ കമ്മ്യുണിറ്റി പാര്‍ട്ണര്‍ ഷിപ്പാണ് സര്‍ക്കാര്‍ വകുപ്പുകളുടെയും ,ഡണ്‍ലേരി കൌണ്ടി കൌന്സിലിന്‍റെയും സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. അയര്‍ലണ്ടിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും പങ്കെടുക്കാവുന്ന സെമിനാറില്‍ പ്രവേശനം സൌജന്യമാണ്‌.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും ബന്ധപ്പെടുക 0851853335

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
കേളി കലാമേള ഉദ്ഘാടനം ചെയ്തു.
ലൂക്കൻ മലയാളി ക്ലബ്ബ് ഫാമിലി ടൂര് ജൂലൈ 18, 19 തീയതികളിൽ
ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന് സീറോ മലബാര് സഭയുടെ യാത്രയയപ്പ്
ഡല്‍ഹി പൊലീസിന്‍റെ യു ടേണ്‍ ഓപ്പറേഷനില്‍ ശ്രീശാന്ത്‌ വീണു.
ഫാ: മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയപ്പ് നല്കി.
കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് നാളെ തിരിതെളിയും
ഐപിഎല്‍ ഒത്തുകളി; ശ്രീശാന്ത് അറസ്റ്റില്‍.
സര്‍ഗ്ഗ വസന്തം ഇതള്‍ വിരിഞ്ഞ ബാലകലോല്‍ സവം 2 0 1 3 കൊടിയിറ ങ്ങി .
സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ “ഫാമിലി കോണ്‍ഫ്രെന്‍സ്-2013” രജിസ്ട്രേഷന്‍ ഉത്ഘാടനം ചെയ്തു.
അയര്‍ലണ്ട്‌ പ്രവാസി കോണ്‍ഗ്രസ്‌ -എം ബാബു ചാഴികാടന്‍ അനുസ്മരണം നടത്തി
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway