18th Jun 2013
1 EURO=78.48 INR 1 POUND=91.85 INR 1 USD=58.67 INR
ENGLISH EDITION FLASH NEWS  സ്പീക്കര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക്‌ കുടപിടിയ്ക്കുകയാണ്‌ :വി.എസ്‌.       ബിജുമുള്ളംങ്കുഴി തടത്തിലിന്റെ പിതാവ്‌ നിര്യാതനായി.       ഓസ്ട്രേലിയായില്‍ കോട്ടയം സ്വദേശിയുടെ മകന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു       സോളാര്‍ തട്ടിപ്പ് ; മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പിടിയില്‍.       സോളാര്‍ തട്ടിപ്പ്‌: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച്‌ അക്രമാസക്തം.       മിഷേല്‍ ഒബാമയും മക്കളും അയര്‍ലണ്ടില്‍.       മുഖ്യമന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പു പറയണം;വി.എസ്.       പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തത്‌ ലണ്ടനിലുള്ള കാമുകന്‌;നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ്‌ ആരംഭിച്ചു.       പ്രവാസി പുനരധിവാസ പാക്കേജ്‌ ഉടന്‍: കെ.സി. ജോസഫ്‌       വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ സിമ്പോസിയം നടത്തി.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
അയര്‍ലന്‍ഡ്& ജനറല്‍.
  2012-05-11
ഐറിഷ് സിറ്റിസണ്‍ഷിപ്പിന് പരീക്ഷ : പ്രഖ്യാപനം ഉടന്‍
.


ഡബ്ലിന്‍ :ഐറിഷ് സിറ്റിസണ്‍ ഷിപ്പ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള നിര്‍ദിഷ്ട പരിക്ഷ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജസ്റിസ് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.ആഗസ്ത് മാസത്തിനു മുന്പായി ഇതിനുള്ള പ്രഖ്യാപനം ഉണ്ടായേക്കും.



ഇതനുസരിച്ച് ഇന്ഗ്ലിഷ് ഭാഷ, ഐറിഷ് സംസ്കാരം -ചരിത്രം എന്നിവ ഉള്‍പെട്ട പൌരധര്‍മം,എന്നിങ്ങനെ രണ്ടു വിഷയങ്ങള്‍ ഉള്‍പെടുത്തിയാണ് പരീക്ഷ നടത്തുക.അമേരിക്കയിലും ,യു. കെ യിലും ,മറ്റും നിലവിലുള്ള രീതി തന്നെയാവും അയര്‍ലണ്ടിലും ഇതിനായി ക്രമപ്പെടുത്തുന്നത്.



സിറ്റിസണ്‍ ഷിപ്പിന് വേണ്ടിയുള്ള തിരക്ക് വര്‍ധിച്ചതായി മന്ത്രി അലന്‍ ഷാറ്റര്‍ അറിയിച്ചു.ഈ വര്‍ഷം ഇതുവരെ 12000 പേര്‍ക്ക് പൌരതം നല്‍കി കഴിഞ്ഞു. വര്‍ഷാവസാനത്തോടെ ഇത് 26000 ആയി ഉയര്‍ന്നേക്കും . രണ്ടായിരത്തില്‍ വെറും 1000 പേര്‍ക്കാണ് പുതിയ പൌരത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 25671 ആയി ഉയര്‍ന്നു.



നാച്ചുറലയ്സേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞതായി മന്ത്രി അലന്‍ ഷാറ്റര്‍ അറിയിച്ചു.

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
സഭയുടെ എതിര്‍പ്പുകളെ അവഗണിച്ച്‌ പുതിയ അബോര്‍ഷന്‍ നിയമത്തിന്‌ ക്യാബിനറ്റ്‌ അംഗീകാരം നല്‍കി.
അയര്‍ലണ്ടിലെ ആദ്യക്ഷേത്രം ലൂക്കനില്‍; പ്രതിഷ്ഠാകര്‍മ്മം ഞായറാഴ്ച്ച.
അഡ്വ. ടി.വി. എബ്രഹാം അന്തരിച്ചു.
ഇന്ടിപെന്‍ഡന്‍സ് ഓഫ് ദി സീസ്' കോവ് തുറമുഖത്ത്
മൈന്‍ഡ്‌ 'കിഡ്‌ ഫെസ്റ്റ്‌' രജിസ്ട്റേഷന്‍ ആരംഭിച്ചു.
കേരള ഹൗസ് വടംവലി മത്സരം ജൂണ്‍ 8-ന്.
സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ “ഫാമിലി കോണ്‍ഫ്രെന്‍സ്-2013” രജിസ്ട്രേഷന്‍ ഉത്ഘാടനം ചെയ്തു.
ഫാ:ജയിംസണ് യാത്രയയപ്പ് നല്കി.
താല്‍ക്കാലിക കനേഡിയന്‍ വിസകളില് സര്‍ക്കാര്‍ മാറ്റം വരുത്തി.
കില്‍ഡയറില്‍ വിദ്യാരംഭം മെയ്‌ 3ന്‌
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway