22nd May 2013
1 EURO=71.78 INR 1 POUND=83.76 INR 1 USD=55.5 INR
ENGLISH EDITION FLASH NEWS  ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന്‌ ഇഞ്ചിക്കോറില്‍ യാത്രയയപ്പ്‌ ഇന്ന്.       ഉമ്മന്‍ചാണ്ടിക്ക് ഇനി സ്വന്തം വഴി; ചെന്നിത്തല       കോർക്ക് പ്രവാസി അസോസ്സിയേഷൻ ബാറ്റ്മിന്റൻ ടൂർണമെന്റ് ജൂണ്‍ 29 ന്‌.       ഒക് ലഹൊമ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു.       യു.കെ യില്‍ കരള്‍ സംബന്ധമായ അസുഖം മൂലം മലയാളി മരിച്ചു.       കേളി കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയ ദിയാ ലിങ്ക് വിൻസ്റ്റാർ       കേളി കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ശങ്കർ       കേളി കലാമേളയിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥനം നേടിയ ഉമാ ശങ്കർ       കേളി കലാമേളയില്‍ ശ്രേയാ സുധീര്‍ തിളങ്ങി; ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ റണ്ണര്‍ അപ്പ്‌ ;സമ്മാനങ്ങള്‍ വാരിക്കൂട്ടി അയര്‍ലണ്ട്‌ ടീം.       മന്ത്രിസഭാ പുനഃസംഘടന; എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടലിലേക്ക്.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
വിദേശം & ജനറല്‍
  2012-05-18
ഷാരൂഖ്‌ ഖാന്‌ 5 വര്‍ഷത്തേക്ക്‌ വിലക്ക്‌ .
.


മുംബൈ: മുംബൈ ഇന്ത്യന്‍സും , കൊല്‍ക്കത്താ നൈറ്റ്‌ റൈഡേഴ്സും തമ്മില്‍ നടന്ന ഐ.പി.എല്‍ മല്‍സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരോട്‌ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഷാരൂഖാന്‌ 5 വര്‍ഷത്തേക്ക്‌ വിലക്ക്‌. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ടീം ഉടമകളിലൊരാളുമായ ഷാരൂഖ്‌ ഖാന്‌ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷനാണ്‌ 5 വര്‍ഷത്തേക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌. അസോസിയേഷന്‍ പ്രസിഡന്റ്‌ വിലാസ്‌ റാവു ദേശ്മുഖ്‌ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.



ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ എംസിഎയുടെ ഭൂരിപക്ഷം ഭാരവാഹികളും ഖാന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എംസിഎ ഭാരവാഹികളെ പരസ്യമായി അസഭ്യം പറഞ്ഞാണ് അസോസിയേഷന്‍ നേതാക്കളെ പ്രകോപിച്ചതെന്നു കരുതുന്നു.



സുരക്ഷാ ജീവനക്കാരെയും വാന്‍ഖഡെ സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) ഭാരവാഹികളെയും കളികാണാനെത്തിയ സ്ത്രീയെയും അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും ഷാരൂഖിനെതിരെ ഐ.പി.സി 323, 506 വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.



പ്രകോപനത്തെ തുടര്‍ന്നാണ് അസഭ്യം പറഞ്ഞതെന്ന് പിന്നീട് സമ്മതിച്ച ഷാരൂഖ് താന്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിച്ചു. സുരക്ഷയുടെ പേരില്‍ തന്റെ മക്കളെ സ്‌റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്നത് കണ്ടാണ് ഇറങ്ങിച്ചെന്നതെന്നാണ് ഷാരൂഖ് പറയുന്നത്.



Add a Comment
Name :
Email :
Comment :
   
 
Other News in this category
 
ഒക് ലഹൊമ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു.
ചൈനീസ് പ്രധാന മന്ത്രി ലീ കെക്യാങ് ഇന്ത്യയിലെത്തി.
ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി
ഐക്യത്തോടെ മുന്നോട്ടുപോകണം; വിഎസ് തുടരും: കാരാട്ട്
പാര്ട്ടി തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് വി എസ്
സ്വര്‍ണവില ഉയര്‍ന്നു പവന് 20,640
സിവിള്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മലയാളിത്തിളക്കം.
മുഷറഫിന് ആജീവനാന്ത വിലക്ക്.
സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി
ചൈന സമുദ്രാതിര്‍ത്തി ലംഘനം നടത്തി: ജപ്പാന്‍
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway