കേരളത്തില്‍ ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം : സുരേഷ് ഗോപി.
.
കേരളത്തില്‍ ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പേടാമെന്ന സ്ഥിതി സംജാതമായിരിയ്ക്കുകയാണെന്ന് നടന്‍ സുരേഷ് ഗോപി .ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്.റെവല്യൂഷണറി മാര്ക്സിസ്റ്റ് പാറ്ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്നും സുരേഷ്ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.