22nd May 2013
1 EURO=71.78 INR 1 POUND=83.76 INR 1 USD=55.5 INR
ENGLISH EDITION FLASH NEWS  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഒരഭിമുഖവും നല്‍കിയിട്ടില്ല;ചെന്നിത്തല       ഫാ:മാത്യു അറയ്ക്കപ്പറമ്പിലിന്‌ ഇഞ്ചിക്കോറില്‍ യാത്രയയപ്പ്‌ ഇന്ന്.       ഉമ്മന്‍ചാണ്ടിക്ക് ഇനി സ്വന്തം വഴി; ചെന്നിത്തല       കോർക്ക് പ്രവാസി അസോസ്സിയേഷൻ ബാറ്റ്മിന്റൻ ടൂർണമെന്റ് ജൂണ്‍ 29 ന്‌.       ഒക് ലഹൊമ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു.       യു.കെ യില്‍ കരള്‍ സംബന്ധമായ അസുഖം മൂലം മലയാളി മരിച്ചു.       കേളി കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയ ദിയാ ലിങ്ക് വിൻസ്റ്റാർ       കേളി കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ശങ്കർ       കേളി കലാമേളയിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥനം നേടിയ ഉമാ ശങ്കർ       കേളി കലാമേളയില്‍ ശ്രേയാ സുധീര്‍ തിളങ്ങി; ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ റണ്ണര്‍ അപ്പ്‌ ;സമ്മാനങ്ങള്‍ വാരിക്കൂട്ടി അയര്‍ലണ്ട്‌ ടീം.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
യൂറോപ്പ് , ഗള്‍ഫ്& മിഡില്‍ ഈസ്റ്, ഓസ്ട്രേലിയ
  2012-07-11
'ഉണ്ണിത്താന്‍സ് മകന്‍ ' പുറത്തിറങ്ങി.
.




അയര്‍ലണ്ടിലെ 2കലാസ്നേഹികളുടെ ആദ്യസംരംഭം 'ഉണ്ണിത്താന്‍സ് മകന്‍ ' പുറത്തിറങ്ങി.ഒഴിവുസമയത്തെ സായാഹ്നങ്ങളില്‍ ഒരു നേരമ്പോക്കിനായി ചെയ്ത ദൃശ്യങ്ങള്‍ ,രാജാവിന്റെ മകനിലെ 'വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടുന്ന സംഗീതമേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ എഡിറ്റ്‌ ചെയ്ത്‌ ഫോട്ടോഗ്രാഫറായ പ്രിന്സ്‌ ഗീവര്‍ഗീസ്‌ തയ്യാറാക്കിയതാണ്‌ ഈ മ്യൂസിക്‌ ആല്‍ബം. അയര്‍ലണ്ടില്‍ അറിയപ്പെടുന്ന ഗായിക മംഗളയുടെ ഭര്‍ത്താവ്‌ രാജേഷ്‌ ഉണ്ണിത്താന്‍ ആണ്‌ ഈ ആല്‍ബത്തില്‍ പ്രധാന റോള്‍ കൈകാര്യം ചെയ്തിരിയ്ക്കുന്നത്‌ .ഒപ്പം മംഗള,മാര്‍ട്ടിന്,വിനോദ്‌ കുമാര്,വിനായക്‌,ശ്രീരാം എന്നിവരും രാജേഷിനൊപ്പം അഭിനയിയ്ക്കുന്നു.എഡിറ്റിംഗും ,ക്യാമറായും കൈകാര്യം ചെയ്തിരിയ്ക്കുന്നത് പ്രിന്സ് തന്നെയാണ് .

ആല്ബം കാണുവാന്‍ CLICK HERE

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
യൂറോപ്പ് പ്രവാസി മലയാളി സംഗമത്തിനായി സ്വിറ്റ്സർലന്റ് ഒരുങ്ങി.
പ്രവാസി സര്‍വ്വേ ആരംഭിച്ചു; ഓണ്‍ലൈന്‍ സംവിധാനം വേണമെന്ന്‌ പ്രവാസി മലയാളികള്‍.
ബിഷപ്പുമാരെ കൊണ്ടു പോയത് അല്‍ക്വയ്ദ
ഹ്യൂഗോ ഷാവേസിന്റെ മരണത്തില്‍ സോഷ്യല്‍ സെന്റര്‍ അയര്‍ലണ്ട് അനുശോചിച്ചു.
വെനസ്വെലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു
എല്ലാവര്ക്കും നന്ദി ;ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ
ബൈബിള്‍ ക്വിസ് ജൂണ്‌ 2 ന്
ദുബായില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ ഭര്‍ത്താവ്‌ മുങ്ങിയതായി പരാതി.
അബോര്‍ഷന്‍ നിയമം;സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച്‌ ഭൂരിഭാഗമെന്ന്‌ അഭിപ്രായസര്‍വ്വേ.
ജി.ഐ.എ ഇന്റര്‍‍നാഷണല്‍ എക്സലന്‍സ്‌ അവാര്‍ഡ്‌ ലിങ്ക്വിന്‍സ്റ്റാറിന്‌.
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway