18th Jun 2013
1 EURO=77.62 INR 1 POUND=91.32 INR 1 USD=58.09 INR
ENGLISH EDITION FLASH NEWS  സ്പീക്കര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക്‌ കുടപിടിയ്ക്കുകയാണ്‌ :വി.എസ്‌.       ബിജുമുള്ളംങ്കുഴി തടത്തിലിന്റെ പിതാവ്‌ നിര്യാതനായി.       ഓസ്ട്രേലിയായില്‍ കോട്ടയം സ്വദേശിയുടെ മകന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു       സോളാര്‍ തട്ടിപ്പ് ; മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പിടിയില്‍.       സോളാര്‍ തട്ടിപ്പ്‌: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച്‌ അക്രമാസക്തം.       മിഷേല്‍ ഒബാമയും മക്കളും അയര്‍ലണ്ടില്‍.       മുഖ്യമന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പു പറയണം;വി.എസ്.       പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തത്‌ ലണ്ടനിലുള്ള കാമുകന്‌;നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ്‌ ആരംഭിച്ചു.       പ്രവാസി പുനരധിവാസ പാക്കേജ്‌ ഉടന്‍: കെ.സി. ജോസഫ്‌       വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ സിമ്പോസിയം നടത്തി.     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
പ്രവാസി
  2012-07-16
അള്‍സ്റ്റര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ മുതല്‍ സാധാരണനിലയിലാകും.
.


ഡബ്ളിന്: കമ്പ്യൂട്ടര്‍ സാങ്കേതിക തകരാറിനെ തുടര്ന്ന്‌ ഒരുമാസക്കാലമായി താറുമാറായിരുന്ന അള്‍സ്റ്റര്‍ ബാങ്ക്‌ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇന്ന്‌ മുതല്‍ സാധാരണനിലയിലാകുമെന്ന്‌ അധികൃതര്.തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിയ്ക്കാന്‍ കഴിഞ്ഞതായാണ്‌ കരുതുന്നത്‌. ഓണ്‍ലൈന്‍ ബാങ്കിംഗ് ,എ.ടി.എം,ഡയറക്ട് ഡെബിറ്റ് എന്നിവയെല്ലാം ഇന്നു മുതല്‍ സാധാരണപോലെ പ്രവര്ത്തനം തുടരും .ജൂണ്‍ 19 മുതലാണ് കമ്പ്യൂട്ടര്‍ തകരാര്‍ മൂലം കസ്റ്റമേഴ്സ് ദുരിതത്തിലായത്. പലരുടേയും ശമ്പളം ,സോഷ്യല്‍ വെല്ഫെയര്‍ പേയ്മെന്റുകള്,ഡയറക്ട് ഡെബിറ്റുകള്‍ എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
സ്പീക്കര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക്‌ കുടപിടിയ്ക്കുകയാണ്‌ :വി.എസ്‌.
ബിജുമുള്ളംങ്കുഴി തടത്തിലിന്റെ പിതാവ്‌ നിര്യാതനായി.
ഓസ്ട്രേലിയായില്‍ കോട്ടയം സ്വദേശിയുടെ മകന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു
മിഷേല്‍ ഒബാമയും മക്കളും അയര്‍ലണ്ടില്‍.
മുഖ്യമന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പു പറയണം;വി.എസ്.
പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തത്‌ ലണ്ടനിലുള്ള കാമുകന്‌;നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ്‌ ആരംഭിച്ചു.
പ്രവാസി പുനരധിവാസ പാക്കേജ്‌ ഉടന്‍: കെ.സി. ജോസഫ്‌
വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ സിമ്പോസിയം നടത്തി.
കേരള ഹൗസ് കാര്‍ണിവല്‍വന്‍വിജയം
സ്ളൈഗോയില്‍ വിദ്യാരംഭവും വൈദീകന്‌ യാത്രയയപ്പും നല്‍കി.
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway