23rd Apr 2014
1 EURO=0 INR 1 POUND=0 INR 1 USD=0 INR
ENGLISH EDITION FLASH NEWS  7PM @ റോസ് പാർക്ക് ടീസർ പുറത്തിറങ്ങി.       നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കരുതെന്ന് സുധീരൻ ;ഉമ്മൻചാണ്ടി ത്രിശങ്കുവിൽ       തൊഗാഡിയയുടെ പ്രസ്താവന തള്ളി മോഡി, നേതാക്കള്‍ വിവാദമുണ്ടാക്കരുത്‌       അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം -       സൗദി അറേബ്യയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ       ഗുരുദക്ഷിണ ; കവിത ....       മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നതായി മുലായം       11പേര്‍ മരിക്കാനിടയായ റസ്‌റ്റോറന്റ് സ്‌ഫോടനക്കേസില്‍ 4 പേർ കുറ്റക്കാർ     
If you are unable to read malayalam font, please use internet explorer or download font Click here
 
 
 
 Font Download
 Previous News
 Visual News
 Subscribe
 Submit your content
 Photography Contest
 Major News Papers
 
Gallery
 
Virtual Tours
 
പ്രവാസി
  2012-07-16
ഡബ്ളിനിലെ ബാങ്കില്‍ തോക്കുചൂണ്ടി കവര്‍ച്ച; നൂറുകണക്കിന്‌ യൂറോയുമായി കടന്നുകളഞ്ഞു.
.


ഡബ്ളിന്: ബാങ്ക്‌ ഓഫ്‌ അയര്‍ലണ്ടിന്റെ ക്ളോണ്ടാല്‍ക്കിന്‍ ശാഖയില്‍ ബാങ്ക്‌ ജീവനക്കാരനെ തോക്ക്‌ ചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷം നൂറുകണക്കിന്‌ യൂറോയുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞു.ഇന്ന് രാവിലെ 10മണിയ്ക്ക് ഒരു ജീവനക്കാരന്‍ മാത്രമുണ്ദായിരുന്ന സമയത്താണ് സംഭവം അരങ്ങേറിയത്. പേടിച്ചു വിരണ്ട ജീവനക്കാരനോട് ബാങ്കില്‍ പണപ്പെട്ടിയിലുള്ള മുഴുവന്‍ തുകയും നല്കാനാണ് ആവശ്യപ്പെട്ടത്. 5000ത്തോളം യൂറോ നഷ്ടപ്പെട്ടതായാണ് ഏകദേശകണക്ക്. ഡബ്ളിന്,വിക്ക്ളൊ പ്രദേശത്ത് 5 ദിവസത്തിനുള്ളില്‍ നടക്കുന്ന ഏഴാമത്തെ കവര്ച്ചയാണ് ഇതെന്നുള്ളതാണ് അധികൃതരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.ഭൂരിഭാഗം കവര്ചകളിലും ഉള്പ്പെട്ടിട്ടുള്ളവരെക്കുറിച് ഗാറ്ഡായ്ക്ക് ഏകദേശ സൂചനകള്‍ ലഭിചതായും ഇവര്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായുമാണ് കമ്മീഷര്‍ വ്യക്തമാക്കിയത്.

Add a Comment
Name :
Email :
Comment :
   
 
Other News in this category
 
7PM @ റോസ് പാർക്ക് ടീസർ പുറത്തിറങ്ങി.
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.
എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ
സമൃദ്ധിയുടെ പൊൻകണി ദർശിച്ച് , സത്ഗമയ വിഷുആഘോഷം ഭക്തിനിർഭരമായി.
ഈസ്റ്റര്‍ ദിനത്തില്‍ ശ്യാം ഈസാദും സംഘവും വീണ്ടും കേരളാഹൗസ് ലിഫി എഫ് എമ്മില്‍
അഡ്വ.സജീവ് ജോസഫിന് രാജിവ്ഗാന്ധി പുരസ്‌കാരം
സ്വോര്‍ട്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ കോണ്‍ഗ്രിഗേഷനില്‍ പെസഹാ ശുശ്രൂഷ കള്‍
സീറോ മലങ്കര കാത്തോലിക് മിഷന്റെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍
ജർമ്മനി നിരോധനം മാറ്റി ; ഇന്ത്യൻനേഴ്സുമാർക്ക് സുവർണ്ണാവസരം.
സ്വരലയയുടെ അന്തർകലാ സാംസ്കാരിക മേള.
 
 
 
 
 
 
 
 
 
 
 
     
© 2010 euromalayalam.com All rights reserved.   Powered by Phoenix Infoway