റോയ് കുഞ്ചലക്കാട്ടിന്റെ ഭാര്യാപിതാവ് അമേരിയ്ക്കയില്‍ നിര്യാതനായി.
.
ഡബ്ളിന്‍: അയര്‍ലണ്‍്ടില്‍ കേരളാഹൌസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: റോയ് കുഞ്ചെലക്കാട്ടിന്റെ ഭാര്യാപിതാവ് റിട്ട:സബ്ഇന്‍സ്പെക്ടര്‍ വി.കെ.ജോസഫ്(69) നിര്യാതനായി. അമേരിയ്ക്കന്‍ സമയം ഒന്നാം തീയതി പുലര്‍ച്ചെ 3മണിയ്ക്ക് ന}യോര്‍ക്ക് സെന്റ് ജോണ്‍സ് ഹോസപിറ്റലില്‍ വച്ചാണ് മരിച്ചത്. പരേതന്‍ കോട്ടയം കുമരകം സ്വദേശിയാണ് . അഞ്ചാം തീയതി രാവിലെ 9മണിയ്ക്ക് ന}യോര്‍ക്കിലെ സെന്റ്തോമസ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് സംസ്കാരചടങ്ങുകള്‍ ആരംഭിയ്ക്കും.സി.ബി.റോയ് (അയര്‍ലണ്‍്ട്) ഷിബു ജോസഫ് (ഫ്ളോറിഡാ) ,ഷിനു ജോസഫ് (ന}യോര്‍ക്ക്). റിട്ട:അസി.കമ്മീഷണര്‍ ജെ.കെ.മാത| പരേതന്റെ ഏകസഹോദരനാണ്.